Select Page

ഈ ​​​വ​​​ർ​​​ഷ​​​ത്തെ എം​​​ബി​​​എ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നുള്ള കെ​​​മാ​​​റ്റ് പ​​​രീ​​​ക്ഷ​​​യ്ക്കു​​​ള്ള ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​ക​​​ൾ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ www.cee.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 20 ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ​​​യാ​​​ണ്. പ​​​രീ​​​ക്ഷ തീ​​​യ​​​തി സം​​​ബ​​​ന്ധി​​​ച്ച വി​​​ജ്ഞാ​​​പ​​​നം പി​​​ന്നീ​​​ട് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. വി​​​വ​​​ര​​​ങ്ങ​​​ൽ വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഹെ​​​ൽ​​​പ്‌​​​ലൈ​​​ൻ ന​​​ന്പ​​​ർ: 0471 2525300.