Select Page

പ്രധാന്‍ മന്ത്രി ഗ്രാമീണ്‍ ഡിജിറ്റല്‍ സാക്ഷരത അഭിയാന്‍ (PMGDISHA).‌

ഗ്രാമീണമേഘലയില്‍ ഉള്ളവരെ ഡിജിറ്റല്‍ സാക്ഷരത നല്‍കുക എന്ന ഉദ്യേശത്തോടെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച ഒരു പദ്ധതിയാണ്  പ്രധാന്‍ മന്ത്രി ഗ്രാമീണ്‍ ഡിജിറ്റല്‍ സാക്ഷരത അഭിയാന്‍ (PMGDISHA).
  • ഗ്രാമപഞ്ചായത്തുകളില്‍ ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത് .
  • തീര്‍ത്തും സൗജന്യമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് .
  • ഒരു കുടുംബത്തിലെ ഒരാള്‍ക്ക് ആണ് ഇതില്‍ രജിസ്റ്റര്‍ സാധിക്കുക .
  • 14 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള ആര്‍ക്കും ഇതില്‍ ചേരാവുന്നതാണ് .
  • രജിസ്റ്റര്‍ചെയ്ത വ്യക്തി 10 ദിവസത്തിനും 30 ദിവസത്തിനും ഉള്ളില്‍ എക്സാം എടുക്കേണ്ടതാണ് .
  • എക്സാമില്‍ പാസ്സവുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കുന്നതാണ് .

ഇതില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ അടുത്തുള്ള ഡിജിറ്റല്‍ സേവ CSC സെന്‍റര്‍ സമീപിക്കാവുന്നതാണ് .